NEWS
ചെങ്ങന്നൂർ മാതാപ്പള്ളിയുടെ പ്രതിഷ്ഠ പെരുന്നാൾ
10/08/2026 08:05 PM IST
nila

ചെങ്ങന്നൂർ. വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ചെങ്ങന്നൂർ മാതാപ്പള്ളിയുടെ പ്രതിഷ്ഠ പെരുന്നാൾ
സെന്റ് ഇഗ്നേഷ്യസ് കത്തീ ഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-മുതൽ 15-വരെ യുള്ള തീയതികളിൽ നടത്തും.
റവ.ജോൺ പോൾ എപ്പിസ്കോപ്പമുഖ്യ കാർമികത്വം വഹിക്കുo. പെരുന്നാൾ കൊടിയേറ്റ് കർമ്മം വികാരി ഫാ.മത്തായി സഖറിയ നിർവഹിച്ചു.13 ന്
വൈകിട്ട് 6-30ന് വചന ശുശ്രുഷ
റവ. ഫാദർ എബി. റ്റി സാമുവേൽ ഇല ന്തുർ.14-ന് വൈകിട്ട് 6-ന് ഭക്തി നിർഭരമായ റാസ്സ മുണ്ടങ്കാവ് എം. ജി. എം കുരിശ്ടിയിൽ നിന്നും ആരംഭിച്ചു വടക്കോട്ട് തിരിഞ്ഞ്മെയിൻ റോഡ് വഴി പള്ളിയിൽ എത്തിച്ചേരും.
15-രാവിലെ 7-ന് വിശുദ്ധ കുർബ്ബാന.
റവ. ജോൺ പോൾ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കർമ്മികത്വ ത്തിൽ നടത്തും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











